Belimrugangal
₹ 100.00 Incl. VAT
ബലിമൃഗങ്ങൾ
കെ. രാജേന്ദ്രൻ
Description
സമകാലിക സമൂഹത്തില്‍ മുമ്പെങ്ങുമില്ലാത്തവണ്ണം നടക്കുന്ന ലൈംഗീകാരാജകത്വത്തിന്റെ ഒരു നേര് പരിച്ഛേദമാണ് ഈ നോവല്‍. ഇരകളാകുന്ന കൗമാരങ്ങളുടെ നൊമ്പരങ്ങളും വിലാപങ്ങളും, ഉദ്വോഗജനകവും സാഹസികവും സ്തോഭജനകവുമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരുപോലെ പീഢനത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഇക്കാലത്ത്, അവര്‍ അനുഭവിക്കുന്ന വേദനകളും കണ്ണുനീരും സമീഹത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് നോവലിസ്റ്റ് ഈ കൃതിയില്‍. തെരുവുകുട്ടികളായ മീരയുടെയും ഒറ്റക്കണ്ണന്‍ ചിന്നന്റെയും നേര്‍ക്കുള്ള നിഷ്ഠൂരമായ അതിക്രമങ്ങള്‍ വായനക്കാരുടെ ഉള്ളില്‍ ഒരു തീരാനൊമ്പരമാകും.
Additional information
Author | K. Rajendran |
---|