Anthivelicham
₹ 40.00 Incl. VAT
അന്തിവെളിച്ചം
എസ് പ്രതാപചന്ദ്രന്
Description
പ്രഭാത പ്രകാശവും അന്തിമിനുക്കവും ഈ കവിതകളില്‍ പലതിനെയും സുന്ദരവും തേജോമയവുമാക്കുന്നു. അനന്തപുലരിയിലെ സന്ധ്യകള്‍, വിദേശത്തൊരു സന്ധ്യ മുതലായ രചനകളില്‍ പദസൗകുമാര്യവും ഛന്ദോരമ്യതയും കൈകോര്‍ത്തു നില്ക്കുന്നു. വിരഹം, സ്വപ്നാടനം, മഹാരാജാസില്‍ എന്നിത്യാദി കൃതികളില്‍ പൂര്വ്വകാലാനുഭൂതികളുടെ മാധുര്യവും നഷ്ടബോധവിഷാദവും നേര്‍ത്ത ഈണങ്ങള്‍ ഉതിര്‍ക്കുന്നു.ആകപ്പാടെ സമ്പന്നമാണ് പ്രതാപന് ഒരുക്കുന്ന ഈ വിരുന്ന്. വിവിധ താളങ്ങളിലും ഈണങ്ങളിലും പദധാരകളിലും കൂടി വാര്ന്നുവീഴുന്ന ഈ കാവ്യ പ്രവാഹം വൈകി ഉറപൊട്ടിയ ഒരു തീര്‍ത്ഥമാണ്.
എന്‍ കെ ദേശം
Additional information
Author | S. Prathapachandran |
---|