Snehamazha

 45.00

സ്‌നേഹമഴ
ജിമ്മി ചേന്ദമംഗലം

കവിത

SKU: 9005 Category: Tags: , , ,

Description

മനസ്സില്‍ ഉരുവം കൊള്ളുന്ന പ്രണയത്തിന്റെ ആര്‍ദ്രതയും ഊഷരതയും അനുഭവിപ്പിക്കുന്ന കവിതകള്‍. വാക്കായും മഹാമൗനമായും തളംകെട്ടിനില്‍ക്കുന്ന ഓര്‍മ്മകള്‍ ഇവിടെ തുള്ളികളായി പെയ്തിറങ്ങുന്നു. പ്രണയം കൊണ്ട് തപിച്ചവര്‍ക്ക് ഇത് തണുവിരല്‍സ്പര്‍ശം. കണ്ണീരേറ്റ് നനഞ്ഞവര്‍ക്ക് ഇതൊരു തൂവാല. സ്വപ്നം കാണുന്നവര്‍ക്ക് മഴവില്ലിന്റെ നിറച്ചാര്‍ത്ത്.
കുടമറയില്ലാതെ പ്രണയത്തിന്റെ ആകാശം കണ്ടവര്‍ക്കുമേല്‍ പെയ്‌തൊഴുകുന്ന കവിതയുടെ സ്‌നേഹമഴ.

Additional information

Author

Jimmy Chendamangalam

Reviews

There are no reviews yet.

Be the first to review “Snehamazha”

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.