ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ…

sidhaarthan EllarinjiBook Name : Njanente Murikoodi Paniyichotte…

Author : Sidharthan Ellarinhi

Price : 50.00

Pages : 64

Size : 1/8

Sl. No. – CG-9002201407

Order-Now

 

 

About Book

കേരളീയ മനസ്സുകളില്‍ പാടിപ്പതിഞ്ഞ ഒരു ഗാന ശകലമാണ് ചെറുകഥാരംഗത്ത് നവാഗതനായ സിദ്ധാര്‍ ത്ഥന്‍ എള്ളരിഞ്ഞി തന്റെ കന്നിക്കഥാസമാഹാരത്തിന് ശീര്‍ഷകമായ് നല്‍കിയിട്ടുള്ളത്.  പ്രപഞ്ച മന്ദിരം പണി ഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത ഒന്നാണ്. ഈ മണ്ണില്‍ പലതും പണിഞ്ഞുകൊണ്ടേയിരിക്കുക എന്നത് മനുഷ്യജന്മത്തിന്റെ ഒരു വാസന കൂടിയാണ്. നവാഗ തനാണെങ്കിലും കഥാകഥനരീതിയില്‍ തന്റെ വൈദഗ്ധ്യം അനുഭവപ്പെടുത്താന്‍ സിദ്ധാര്‍ത്ഥന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യാനുഭവങ്ങളുടെ തീവ്രത, ജീവിത ദുഃഖങ്ങളുടെ ആഴവും, കാഠിന്യവും, ജീവിത രീതികളുടെ യഥാര്‍ത്ഥ വര്‍ണ്ണന, കൃത്രിമത്വം സ്പര്‍ശിക്കാത്ത ഭാഷ എന്നിങ്ങനെയുള്ള ഗുണങ്ങള്‍ ഈ സമാഹാരത്തിലെ നാല് കഥകളേയും നമ്മുടെ നെഞ്ചോടടുപ്പിക്കുന്നു.

ഡോ. കെ.എച്ച് സുബ്രഹ്മണ്യന്‍

Posted in Chris Publications, Story, കഥ and tagged , , .

6 Comments

  1. സിദ്ധാർത്ഥൻ എള്ളരിഞ്ഞി …കഥ നന്നായിട്ടുണ്ട് ….പ്രത്യേകിച്ച് ആൽത്തറ വിശേങ്ങൾ ………ഇനിയും പ്രതീക്ഷിക്കുന്നു ………

  2. സിദ്ധാർത്ഥൻ എള്ളരിഞ്ഞിയുടെ ഒരു നല്ല കഥാ സമാഹാരം …..നമ്മുടെ നാട്ടിൻപുറങ്ങളുടെ നേർക്കാഴ്ച…..

  3. നല്ല നാടൻ ചേരുവകൾ ചേർത്ത് തയ്യാറാക്കിയ ഒരു നല്ല നാടൻ ഊണ് കഴിച്ച പ്രതീതി ……ഇനിയും പോരട്ടെ ….well done sidharthan…….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.