ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ…

Book Name : Njanente Murikoodi Paniyichotte… Author : Sidharthan Ellarinhi Price : 50.00 Pages : 64 Size : 1/8 Sl. No. – CG-9002201407     About Book കേരളീയ മനസ്സുകളില്‍ പാടിപ്പതിഞ്ഞ ഒരു ഗാന ശകലമാണ് ചെറുകഥാരംഗത്ത് നവാഗതനായ സിദ്ധാര്‍ ത്ഥന്‍ എള്ളരിഞ്ഞി തന്റെ കന്നിക്കഥാസമാഹാരത്തിന് ശീര്‍ഷകമായ് നല്‍കിയിട്ടുള്ളത്.  പ്രപഞ്ച മന്ദിരം പണി ഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത ഒന്നാണ്. ഈ മണ്ണില്‍ പലതും പണിഞ്ഞുകൊണ്ടേയിരിക്കുക എന്നത് […]

മാഞ്ഞുപോകുന്ന ചിറകടികള്‍

Book Name : MANJUPOKUNNA CHIRAKADIKAL Author : Dr.Appukuttan K Price : 50.00 Pages : 64 Size : 1/8 Sl. No. – CG-9001201405   About Book സമാന്തര ജീവിതം ഏറെക്കുറെ അസാധ്യമായ ഈ ലോകത്ത് ജീവിക്കുമ്പോള്‍കാലത്തേയും ചരിത്രത്തേയും മനുഷ്യനേയും കൂട്ടിയിണക്കിക്കൊണ്ട് പ്രകൃതിയിലേക്കുള്ള സന്നിവേശമാകുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മനുഷ്യചോദനകളെ ആത്മാവിലേക്കാവാഹിക്കുകയും പ്രകൃതിയും മണ്ണും മനുഷ്യനും ഒന്നായിച്ചേരുന്ന മനുഷ്യപ്പറ്റുള്ള പതിനാല് കഥകളുടെ സമാഹാരം.

ഈയെഴുത്ത്

Book Name : Eezhuthu Author : Various Bloggers Price : 100.00 Pages : 150 Size : 1/4     "ഈയെഴുത്ത് “എന്ന  ഈ സുവനീറില്‍  200 ഓളം കവിതകള്‍,  50 ഓളം കഥകള്‍,  20-നു മേല്‍ ലേഖനങ്ങള്‍ + നര്‍മ്മം, 10 ഓളം യാത്രാവിവരണങ്ങള്‍ + മറ്റു വിഭവങ്ങള്‍, കൂടാതെ “ബ്ളോഗ് തുടങ്ങുന്നതെങ്ങനെ?“, “മലയാളം ബ്ളോഗിങ്ങിന്റെ നാള്‍വഴികളെ“ക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള “അനുസമരണം“ തുടങ്ങി വ്യത്യസ്ഥങ്ങളായ ഒരു പാടു […]