Sneham Andhamanu

₹ 50.00

സ്‌നേഹം അന്ധമാണ്  
അനാമിക

SKU: 9009 Category:

Product Description

ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങള്‍ക്കും പുതിയ ഭാവം നല്‍കി പ്രണയപൂര്‍വ്വം അവയിലേക്ക് നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു പിടി കവിതകള്‍. ഓരോ മഴയിലും… അതിലെ ഓരോ തുള്ളിയിലും നനവും കുളിരും തോന്നിക്കും വിധമാണ് ഓരോ കവിതയും. ഇവിടെ മൗനമില്ല… അങ്ങിനെ മൗനം തോന്നിയാല്‍ അത് ധ്യാനമാണ്… വീണ്ടും.. വീണ്ടും അക്ഷരങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ ആ ധ്യാനം അനിവാര്യമാണ്.

രമേശ് എസ്. മകയിരം

Additional Information

Author

Anamika

Reviews

There are no reviews yet.

Be the first to review “Sneham Andhamanu”