Pookkan Maranna Chedi.

Pookkan Maranna Chedy

₹ 45.00

പൂക്കാൻ മറന്ന ചെടി

ജോൺ കാഞ്ഞിരത്തുങ്കൽ

 

SKU: 9003 Category: Tags: ,

Product Description

അതിതീഷ്ണമായ ആവിഷ്‌ക്കാരശൈലികൊണ്ടും പ്രത്യേകമായ വാക്കുകളുടെ പ്രയോഗം കൊണ്ടും ഈ കവിതാസമാഹാരം അതിവിശിഷ്ടമായ ഒന്നാകുന്നു എന്ന് എടുത്തുപറയട്ടെ. സ്‌നേഹവും ആര്‍ദ്രതയും അതോടൊപ്പം അമര്‍ഷവും നിസ്സഹായതയും രാജ്യസ്‌നേഹിയായ ശ്രീ. ജോണിന്റെ കവിതകളില്‍ നിറഞ്ഞുതുളുമ്പിനില്‍ക്കുന്നു. ഈ കവിതാ സമാഹാരം മനസ്സിന്റെ അഭ്രപാളികളിലേറ്റുവാന്‍ കവിതകളെ സ്‌നേഹിക്കുന്നവര്‍ ഹൃദയമിടിപ്പോടെ കാത്തുനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Additional Information

Author

John Kanjirathukal

Reviews

There are no reviews yet.

Be the first to review “Pookkan Maranna Chedy”