Bailadillayude Swantham Rasathullikal

₹ 35.00

ബൈലാഡില്ലയുടെ സ്വന്തം രസത്തുള്ളികള്‍
അനാമിക

SKU: 9007 Category: Tags: , , ,

Product Description

മലയാളക്കരയില്‍ നിന്നും മറുനാട്ടില്‍ എത്തിയ ഒരു കൂട്ടം മലയാളത്തിന്റെ മക്കള്‍ക്ക് ഉണ്ടാകുന്ന അനുഭവമാണ് യഥാര്‍ത്ഥത്തില്‍ ഈ രസത്തുള്ളികളുടെ രത്‌നച്ചുരുക്കം. അവിടെ പല വിധത്തിലുള്ള ഭാഷക്കാരും, ദേശക്കാരും, വേഷക്കാരും സമ്മേളിക്കുന്നുണ്ട്. വേറിട്ട ജീവിതാനുഭവങ്ങളില്‍ യാഥാര്‍ത്ഥ്യത്തിന്റെ മുള്‍മുനകളില്‍ മുള്ളും മുനയും മറന്ന് അതില്‍ വിരിയുന്ന റോസാപ്പൂക്കളെപ്പോലെയാണ് ഈ പുസ്തകത്തിലെ വരികള്‍.
                            ഫാ. ഗീവര്‍ഗ്ഗീസ് മേക്കാട്ട്

Additional Information

Author

Anamika

Reviews

There are no reviews yet.

Be the first to review “Bailadillayude Swantham Rasathullikal”